
റിപ്പോര്‍ട്ട്
വെനസ്വേലയിലെ യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം
By ന്യൂസ് ഡെസ്ക്
•
January 4, 2026
ന്യൂഡൽഹി: വെനസ്വേലയിലെ വിവിധ മേഖലകളിൽ ബോംബുകൾ വർഷിച്ച യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ചു സിപിഎം. കരീബിയൻ കടലിൽനിന്ന് അമേരിക്കൻ സൈനികരെ പിൻവലിക്കണമെന്നും ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു....
Read full story

