വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സി​പി​എം

ന്യൂ​ഡ​ൽ​ഹി: വെ​ന​സ്വേ​ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു സി​പി​എം. ക​രീ​ബി​യ​ൻ ക​ട​ലി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ണം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ലാ​റ്റി​ൻ അ​മേ​രി​ക്ക​യെ സ​മാ​ധാ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും …

വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സി​പി​എം Read More

വെ​നി​സ്വേ​ല പ്ര​സി​ഡ​ന്‍റ് യു​എ​സ് ത​ട​വി​ൽ

വാ​ഷിം​ഗ്ട​ണ്‍: വെ​നി​സ്വേ​ല പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ​യെ​യും പി​ടി​കൂ​ടി​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​രു​വ​രെ​യും രാ​ജ്യ​ത്തി​നു പു​റ​ത്തെ​ത്തി​ച്ചെ​ന്നും ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ അ​റി​യി​ച്ചു.ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നാ​യി ഫ്ലോ​റി​ഡ​യി​ലെ മാ​ർ എ ​ലാ​ഗോ​യി​ൽ പ്ര​ത്യേ​ക വാ​ർ​ത്താ …

വെ​നി​സ്വേ​ല പ്ര​സി​ഡ​ന്‍റ് യു​എ​സ് ത​ട​വി​ൽ Read More