കോട്ടയം: വല ലൈസൻസ് പുതുക്കണം

കോട്ടയം: വേമ്പനാട് കായലിലും അനുബന്ധ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രജിസ്ട്രേഷനുള്ള ചീനവലകളുടെയും  ഊന്നിവലകളുടെയും ലൈസൻസ് പുതുക്കേണ്ടതാണെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇതിനായുള്ള അപേക്ഷകൾ വൈക്കം ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0481-2566823

കോട്ടയം: വല ലൈസൻസ് പുതുക്കണം Read More

കായലോരടൂറിസം കേന്ദ്രം നിര്‍മ്മാണം അവസാനഘട്ടത്തില്‍

ആലപ്പുഴ: വേമ്പനാട് കായലിന്റെ സൗന്ദര്യവും  മനം നിറയുന്ന കാഴ്ചകളും  ആസ്വദിക്കാനെത്തുന്ന  സഞ്ചാരികൾക്കായി തുറവൂരിൽ കായലോരത്ത് ഒരുക്കുന്ന  കേന്ദ്രത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ എ.എം ആരിഫ് എം.പി, എം.എല്‍.എ ആയിരുന്നപ്പോൾ  തുറവൂര്‍ – തൈക്കാട്ടുശ്ശേരി പാലം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി വിനോദ …

കായലോരടൂറിസം കേന്ദ്രം നിര്‍മ്മാണം അവസാനഘട്ടത്തില്‍ Read More

വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ ജനുവരി 23: വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. കണ്ണൂരില്‍ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കായലില്‍ ചാടിയ യാത്രക്കാരെ ജലാഗതഗതവകുപ്പ് …

വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു Read More