ഇടുക്കി : അമൃതം പൊടിയുടെ കൊതിയൂറും വിഭവങ്ങള്‍; വ്യത്യസ്തമായി ഐ.സി.ഡി.എസ് വാര്‍ഷിക ആഘോഷം

ഇടുക്കി : പായസം മുതല്‍ കട്‌ലെറ്റ് വരെ കൊതിയൂറും വിഭവങ്ങള്‍. ഏത് കഴിക്കണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധമായിരുന്നു അങ്കണവാടി ജീവനക്കാരുടെ ഭക്ഷ്യവിഭവ പ്രദര്‍ശനമേള. സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാര്‍ഷിക ആഘോഷത്തിലാണ് അമൃതം പൊടികൊണ്ട് അന്‍പതോളം വിഭവങ്ങള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചും …

ഇടുക്കി : അമൃതം പൊടിയുടെ കൊതിയൂറും വിഭവങ്ങള്‍; വ്യത്യസ്തമായി ഐ.സി.ഡി.എസ് വാര്‍ഷിക ആഘോഷം Read More

അധിക താരിഫ്‌ വില ചുമത്തിയിരിക്കുന്നത്‌ പിന്‍വലിക്കണം. : കേരള കോണ്‍ഗ്രസ്‌ (എം)

വെളളിയാമറ്റം: വെളളിയമറ്റം വില്ലേജില്‍ വിവിധ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട ഭൂമിക്ക്‌ അന്യായ നിരക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താരിഫ്‌വില പിന്‍ വലിക്കണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (എം)തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. വെളളിയാമറ്റം മണ്ഡലം നേതൃയോഗം ഉജ്‌ഘാനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി …

അധിക താരിഫ്‌ വില ചുമത്തിയിരിക്കുന്നത്‌ പിന്‍വലിക്കണം. : കേരള കോണ്‍ഗ്രസ്‌ (എം) Read More

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച്‌ ഗര്‍​ഭി​ണി​യാ​ക്കി​യ യുവാവ് അറസ്റ്റില്‍

വെ​ള്ളി​യാ​മ​റ്റം: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പ്രതി അ​റ​സ്റ്റി​ല്‍. കി​ഴ​ക്കേ​മേ​ത്തൊ​ട്ടി തൈ​പ്ലാ​ക്ക​ല്‍ ശ​ര​ത്തി (22) നെ​യാ​ണ് കാഞ്ഞാര്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. വിവാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ര​ണ്ടു​വ​ര്‍​ഷ​മാ​യി കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ​യും പ്ര​തി​യു​ടെ​യും വീ​ട്ടി​ല്‍​വെ​ച്ചായിരുന്നു പീഡനം. വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​ തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ ആ​ശു​പ​ത്രി​യി​ല്‍ …

സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച്‌ ഗര്‍​ഭി​ണി​യാ​ക്കി​യ യുവാവ് അറസ്റ്റില്‍ Read More