
റിപ്പോര്‍ട്ട്
ഇടുക്കി : പായസം മുതല്‍ കട്‌ലെറ്റ് വരെ കൊതിയൂറും വിഭവങ്ങള്‍. ഏത് കഴിക്കണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കും വിധമായിരുന്നു അങ്കണവാടി ജീവനക്കാരുടെ ഭക്ഷ്യവിഭവ പ്രദര്‍ശനമേള. സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46-ാം വാര്‍ഷിക ആഘോഷത്തിലാണ് അമൃതം...


