ക്രോസ് കണ്‍ട്രി ഇനങ്ങളില്‍ 4 സ്വർണം നേടി അയ്യങ്കാളി സപോർട്സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എ.ആർ.നീതു

തിരുവനന്തപുരം : ആണ്‍ / പെണ്‍ വിഭാഗം ക്രോസ് കണ്‍ട്രിയില്‍ വെള്ളായണി അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളിന് സുവർണ നേട്ടം. സീനിയർ പെണ്‍കുട്ടികളുടെ 800,1500,3000, 4 കിലോമീറ്റർ ക്രോസ് കണ്‍ട്രി ഇനങ്ങളില്‍ വെള്ളായണി അയ്യങ്കാളി സപോർട്സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എ.ആർ.നീതു …

ക്രോസ് കണ്‍ട്രി ഇനങ്ങളില്‍ 4 സ്വർണം നേടി അയ്യങ്കാളി സപോർട്സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി എ.ആർ.നീതു Read More

ഒരേ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ സഹപാഠിയുടെ ശരീരത്തിൽ മാരകമായി പൊ‍ള്ളലേൽപ്പിച്ച വിദ്യാർഥിനിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.

കോവളം : ∙ വെള്ളായണി കാർഷിക കോളജ് വനിത ഹോസ്റ്റൽ മുറിയിൽ ഒരേ മുറിയിൽ കഴിഞ്ഞ സഹപാഠിയെ വിദ്യാർഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തിൽ മാരകമായി പൊ‍ള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറിയ ശേഷം ഇസ്തിരി പെട്ടി ചൂടാക്കി കയ്യിലും പൊള്ളിച്ചു. …

ഒരേ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ സഹപാഠിയുടെ ശരീരത്തിൽ മാരകമായി പൊ‍ള്ളലേൽപ്പിച്ച വിദ്യാർഥിനിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. Read More

സ്പോർട്സ് സ്കൂൾ പ്രവേശനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്ക് 2023-24 വർഷം 5, 11 ക്ലാസുകളിലേക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) നടത്തുന്നതിന്റെ ഭാഗമായി മാർച്ച് 4ന് തിരുവനന്തപുരം …

സ്പോർട്സ് സ്കൂൾ പ്രവേശനം Read More

ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിലെ രണ്ടാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു

ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ് കേസിൽ വെള്ളായണി സ്വദേശി പ്രദീപ്‌ കുമാർ അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതിയാണ് പ്രദീപ്‌ കുമാർ. 200 ലധികം കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടായിരുന്നു കേസ്. സഹകരണ സംഘം സെക്രട്ടറിയായിരുന്നു പ്രദീപ്‌ കുമാർ. പ്രത്യേക അന്വേഷണ സംഘമാണ് …

ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിലെ രണ്ടാം പ്രതിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു Read More

പഴം-പച്ചക്കറി സംസ്‌കരണത്തിൽ പരിശീലനം

പഴം-പച്ചക്കറി സംസ്‌കരണത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 26 ന് തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിലെ പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വിഭാഗത്തിലാണ് പരിശീലനം. ഫീസ് 500 രൂപ.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്ക് പ്രവേശനം നൽകുമെന്ന് അസിസ്റ്റന്റ് …

പഴം-പച്ചക്കറി സംസ്‌കരണത്തിൽ പരിശീലനം Read More

കായിക വിദ്യാര്‍ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ അഞ്ച്, 11 ക്ലാസുകളിലേക്ക് പ്രവേശനത്തിനായി (എസ്.സി, എസ്.ടി മാത്രം) പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്കായി   ഈ …

കായിക വിദ്യാര്‍ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ Read More

കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ്

**കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശുനിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ‘തരിശുനിലം നെല്‍കൃഷി’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും; മന്ത്രി പി.പ്രസാദ് Read More

കോട്ടയം: സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ മാർച്ച് 10ന്

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 2022-23 വർഷം 5,11 ക്ലാസുകളിലേക്ക് പട്ടികജാതി/ വർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 10 ന് രാവിലെ 9.30 ന് …

കോട്ടയം: സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ മാർച്ച് 10ന് Read More

ലോക മണ്ണ് ദിനത്തോടനുബന്ധിച്ചു ദേശീയ വെബിനാർ നടന്നു

ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് ആൻഡ് അഗ്രിക്കൾച്ചർ കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. പ്രശ്‌നാത്മക മണ്ണ് പരിപാലന രീതികളെക്കുറിച്ചായിരുന്നു വെബിനാർ. കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു വെബിനാർ …

ലോക മണ്ണ് ദിനത്തോടനുബന്ധിച്ചു ദേശീയ വെബിനാർ നടന്നു Read More

തൃശ്ശൂർ: കയ്പമംഗലത്തിലെ കുടിവെള്ള ക്ഷാമം: വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം

തൃശ്ശൂർ: കയ്പമംഗലം മണ്ഡലത്തിലെ കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ വേഗം തീർത്ത് വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം. മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തിലെയും വർദ്ധിച്ചു വരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ  അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.  തീരദേശ …

തൃശ്ശൂർ: കയ്പമംഗലത്തിലെ കുടിവെള്ള ക്ഷാമം: വെള്ളം കൂടുതൽ പമ്പ് ചെയ്യാൻ തീരുമാനം Read More