അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സ്പോർട്സ് സ്കൂൾ പ്രവേശനം

February 22, 2023 - 10:39 am

പട്ടികജാതി വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്ക് 2023-24 വർഷം 5, 11 ക്ലാസുകളിലേക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) നടത്തുന്നതിന്റെ ഭാഗമായി മാർച്ച് 4ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന സെലക്ഷൻ ട്രയൽസ് പത്താം ക്ലാസ് മോഡൽ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി 28 ലേക്ക് മാറ്റി. ഫോൺ: 0471-2381601, 7012831236.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *