വെള്ളാര്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് ആദ്യഘട്ടം പ്രവര്‍ത്തനസജ്ജമായി

28 സ്റ്റുഡിയോകളില്‍ 50-ഓളം ക്രാഫ്റ്റുകള്‍ 750 കരകൗശല, കൈത്തൊഴില്‍ കലാകാരന്‍മാര്‍ക്ക് തൊഴില്‍ തിരുവനന്തപുരം: കോവളത്തിനടുത്ത് ആരംഭിക്കുന്ന വെള്ളാര്‍ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ ആദ്യ ഘട്ടം പ്രവര്‍ത്തനസജ്ജമായി. കേരളത്തിന്റെ കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനും ലോക നിലവാരത്തിലേക്ക് ഉയര്‍ത്താനും കലാകാരന്‍മാര്‍ക്ക് മാന്യമായ …

വെള്ളാര്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് ആദ്യഘട്ടം പ്രവര്‍ത്തനസജ്ജമായി Read More