കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇനിയില്ല

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം നീക്കി. ഇനി രാവിലെ ഏഴുമുതല്‍ രാത്രി ഏഴുമണിവരെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് തടസമില്ല. എന്നാല്‍, കണ്ടൈന്‍മെന്റ് സോണുകളില്‍ ഈ ഇളവ് ലഭിക്കുകയില്ല. ഇവിടെ അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് അനുമതിയുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് സര്‍ക്കാര്‍ …

കേരളത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇനിയില്ല Read More

പ്രതിരോധ സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ തടയില്ല

തിരുവനന്തപുരം മാർച്ച്‌ 26: കോവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റെസർ, ഗ്ലൗസ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്‌മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം …

പ്രതിരോധ സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ തടയില്ല Read More

വാഹനങ്ങളുടെ ലേലവില്‍പ്പന മാറ്റിവെച്ചു

കാക്കനാട് മാർച്ച് 17: എറണാകുളം ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍പെട്ട് കണ്ടുകെട്ടിയ വാഹനങ്ങളുടെ ലേല വില്‍പന മാറ്റിവെച്ചു. ഈ മാസം 19നാണ് ലേലം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അറിയിച്ചു.

വാഹനങ്ങളുടെ ലേലവില്‍പ്പന മാറ്റിവെച്ചു Read More

വാഹനപരിശോധന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് പോലീസ്

ആലപ്പുഴ ഡിസംബര്‍ 19: ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചു. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രമേശ് എസ് കമ്മത്തിനാണ് മര്‍ദനമേറ്റത്. ഡിസംബര്‍ 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ …

വാഹനപരിശോധന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് പോലീസ് Read More

ഡല്‍ഹി അന്തരീക്ഷ മലിനീകരണം: ഒറ്റ-ഇരട്ട അക്കവാഹന നിയന്ത്രണം നീട്ടില്ലെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി നവംബര്‍ 18: ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണം നീട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണം മെച്ചപ്പെട്ട നിലയിലായതിനെ തുടര്‍ന്നാണ് നിയന്ത്രണം ഇനി വേണ്ടെന്ന് തീരുമാനിച്ചത്. കഴിഞ്ഞ് ദിവസങ്ങള്‍ക്കിടയിലെ മികച്ച വായുഗുണനിലവാരമാണ് ഇന്ന് ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയത്. …

ഡല്‍ഹി അന്തരീക്ഷ മലിനീകരണം: ഒറ്റ-ഇരട്ട അക്കവാഹന നിയന്ത്രണം നീട്ടില്ലെന്ന് കെജ്രിവാള്‍ Read More

ഡല്‍ഹി വായു മലിനീകരണം, ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി നവംബര്‍ 4: രാജ്യ തലസ്ഥാനത്തെ ജനങ്ങള്‍ അന്തരീക്ഷ മലിനീകരണത്താല്‍ ശ്വാസം മുട്ടുകയാണ്. വായു മലിനീകരണ തോത് ഉയരുന്നതിന് പിന്നാലെ നഗരത്തിലും സമീപ പ്രദേശങ്ങളിലും പുകമഞ്ഞ് വ്യാപകമായതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ സംഭവിക്കുന്നതെന്താണെന്ന് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ സുപ്രീംകോടതി …

ഡല്‍ഹി വായു മലിനീകരണം, ഒറ്റ ഇരട്ടനമ്പര്‍ വാഹന നിയന്ത്രണം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ Read More