
റിപ്പോര്‍ട്ട്
പുക പരിശോധന; വാഹനം ക്ലീന്‍ അല്ലെങ്കില്‍ റിജക്ഷന്‍ സ്ലിപ്, സര്‍ട്ടിഫിക്കറ്റിന് ഏകീകൃത രൂപം
By ന്യൂസ് ഡെസ്ക്
•
June 18, 2021
വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് (പി.യു.സി.) രാജ്യത്തുടനീളം ഏകീകൃതരൂപമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി. പുകമലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് 'റിജക്ഷന്‍ സ്ലിപ്' നല്‍കാനും പദ്ധതിയുണ്ട്. പി.യു.സി. ഡേറ്റാബേസിനെ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി. വാഹന ഉടമയുടെ ഫോണ്‍നമ്പര്‍, വിലാസം, വാഹനത്തിന്റെ...
Read full story


