റിപ്പോര്‍ട്ട്

യുവാവിന്റെ മരണത്തിനിടയാക്കിയ അജ്ഞാത വാഹനം പിടികൂടി

By ന്യൂസ് ഡെസ്ക് August 24, 2021
പാണ്ടിക്കാട്: യുവാവിന്റെ മരണത്തിനിടയാക്കിയ അജ്ഞാത വാഹനം പൊലീസ് പിടികൂടി. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വാഹനത്തിന്റെ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപടകമുണ്ടാക്കിയ പിക്ക് അപ് വാഹനം കണ്ടെത്തിയത്. അപകടത്തിൽ കോളനിപ്പടിയിലെ മമ്പാടൻ മുഹമ്മിൽ...
Read full story