കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്നത് വ്യാപക പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരവിപേരൂര്‍ ഓതറ സിഎസ്ഐ ഇക്കോസ്പിരിച്വാലിറ്റി സെന്ററില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നടത്തിയ …

കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്നത് വ്യാപക പ്രവര്‍ത്തനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ് Read More

പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ സർക്കാർ നേരിട്ട് ഇടപെടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ നേരിട്ടുള്ള ഇടപെടലുമായി സർക്കാർ. 2021 നവംബർ 25 വ്യാഴാഴ്ച മുതൽ അന്യ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയെത്തും.തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന …

പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ സർക്കാർ നേരിട്ട് ഇടപെടുന്നു Read More

ഇടുക്കി: പ്രകൃതി കൃഷി പദ്ധതി; വിളവെടുപ്പിനു തുടക്കം

ഇടുക്കി: ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2021-2022ല്‍ ഉള്‍പ്പെടുത്തി ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ സഹകരണ ബാങ്കിന് കീഴില്‍ സജ്ജീകരിച്ചിരുന്ന പ്രദര്‍ശന പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി. പള്ളിവാസല്‍ കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് ഓഫീസിന് മുകളില്‍ മഴമറ ക്രമീകരിച്ചായിരുന്നു പ്രദര്‍ശനപച്ചക്കറിത്തോട്ടം സജ്ജീകരിച്ചിരുന്നത്. ബീന്‍സും വഴുതനയുമടക്കമുള്ള …

ഇടുക്കി: പ്രകൃതി കൃഷി പദ്ധതി; വിളവെടുപ്പിനു തുടക്കം Read More

ഓണത്തിന് ഒരു മുറം പച്ചക്കറി; ഇളംദേശം ബ്ലോക്കില്‍ കൃഷിക്കു തുടക്കം

ഇടുക്കി : കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ഇളംദേശത്ത് തുടക്കമായി. ‘എല്ലാവരെയും കര്‍ഷകരാക്കുക എല്ലായിടവും കൃഷിയിടം ആക്കുക’ …

ഓണത്തിന് ഒരു മുറം പച്ചക്കറി; ഇളംദേശം ബ്ലോക്കില്‍ കൃഷിക്കു തുടക്കം Read More

‘നമ്മുടെ വിപണിയിലൂടെ’ പത്തനംതിട്ടയില്‍ പച്ചക്കറികള്‍ വീട്ടിലെത്തും

പത്തനംതിട്ട: കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍സ് കൗണ്‍സില്‍ ഓഫ് കേരള തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഴം, പച്ചക്കറി ഹോംഡെലിവറി സംവിധാനമായ ‘നമ്മുടെ വിപണി’ എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്.  നമ്മുടെ വിപണിയെന്ന …

‘നമ്മുടെ വിപണിയിലൂടെ’ പത്തനംതിട്ടയില്‍ പച്ചക്കറികള്‍ വീട്ടിലെത്തും Read More

കർണാടകയിൽ അതിർത്തിയടവിന് ഇളവ്: പച്ചക്കറികളെത്തിത്തുടങ്ങി

കോഴിക്കോട് മാർച്ച്‌ 29: ലോക്ഡൗണിനെ തുടർന്ന് കർണാടകയിൽ അതിർത്തി റോഡുകൾ അടച്ചതിനെത്തുടർന്നുള്ള പ്രശ്നത്തിന് പരിഹാരമായതോടെ പച്ചക്കറി വ്യാപാരികൾക്ക് ആശ്വാസം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടതോടെയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറിക്കാരെ തടയുന്നത് ഒഴിവാക്കിയത്. ഇതോടെ പാളയമുൾപ്പെടെയുള്ള മാർക്കറ്റുകളിലേക്ക് ആവശ്യത്തിന് പച്ചക്കറികളെത്തിത്തുടങ്ങി. എങ്കിലും കർണാടകയിലെ …

കർണാടകയിൽ അതിർത്തിയടവിന് ഇളവ്: പച്ചക്കറികളെത്തിത്തുടങ്ങി Read More