കാര്‍ഷികരംഗം പുനരുജ്ജീവിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വ്യാപകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരവിപേരൂര്‍ ഓതറ സിഎസ്ഐ ഇക്കോസ്പിരിച്വാലിറ്റി...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ നേരിട്ടുള്ള ഇടപെടലുമായി സർക്കാർ. 2021 നവംബർ 25 വ്യാഴാഴ്ച മുതൽ അന്യ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയെത്തും.തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള...
Read full story
റിപ്പോര്‍ട്ട്

ഇടുക്കി: പ്രകൃതി കൃഷി പദ്ധതി; വിളവെടുപ്പിനു തുടക്കം

By ന്യൂസ് ഡെസ്ക് August 1, 2021
ഇടുക്കി: ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2021-2022ല്‍ ഉള്‍പ്പെടുത്തി ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കല്ലാര്‍ സഹകരണ ബാങ്കിന് കീഴില്‍ സജ്ജീകരിച്ചിരുന്ന പ്രദര്‍ശന പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി. പള്ളിവാസല്‍ കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് ഓഫീസിന് മുകളില്‍ മഴമറ...
Read full story
ഇടുക്കി : കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ഇളംദേശത്ത് തുടക്കമായി....
Read full story
പത്തനംതിട്ട: കോവിഡ് കാലത്ത് കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് പത്തനംതിട്ട ജില്ലയില്‍ കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്സ് പ്രമോഷന്‍സ് കൗണ്‍സില്‍ ഓഫ് കേരള തുടങ്ങിയവയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഴം, പച്ചക്കറി ഹോംഡെലിവറി സംവിധാനമായ 'നമ്മുടെ വിപണി'...
Read full story
കോഴിക്കോട് മാർച്ച്‌ 29: ലോക്ഡൗണിനെ തുടർന്ന് കർണാടകയിൽ അതിർത്തി റോഡുകൾ അടച്ചതിനെത്തുടർന്നുള്ള പ്രശ്നത്തിന് പരിഹാരമായതോടെ പച്ചക്കറി വ്യാപാരികൾക്ക് ആശ്വാസം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടതോടെയാണ് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറിക്കാരെ തടയുന്നത് ഒഴിവാക്കിയത്. ഇതോടെ പാളയമുൾപ്പെടെയുള്ള...
Read full story