നിയമസഭ സെക്രട്ടേറിയറ്റ് വളപ്പിൽ അർക്ക വെർട്ടിക്കൽ ഗാർഡൻ

നിയമസഭ സെക്രട്ടേറിയറ്റ് വളപ്പിൽ പച്ചക്കറി കൃഷി വിപുലമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ- കേരള ലഭ്യമാക്കിയ അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ചറിന്റെ ഉദ്ഘാടനം നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു. ഹോർട്ടിക്കൾച്ചർ മിഷൻ- കേരള അസിസ്റ്റന്റ് ഡയറക്ടർ ഗീത, നിയമസഭ …

നിയമസഭ സെക്രട്ടേറിയറ്റ് വളപ്പിൽ അർക്ക വെർട്ടിക്കൽ ഗാർഡൻ Read More

സംസ്ഥാനത്ത്‌ പച്ചക്കറി വിലക്കയറ്റം : സര്‍ക്കാരിന്റെ ഇടപെടല്‍ ഫലംകണ്ടില്ല.

തിരുവനന്തപുരം : ഒരു ചെറിയ ഇടവേളക്കുശേഷം സംസ്ഥാനത്ത്‌ പച്ചക്കറിവില വീണ്ടും വര്‍ദ്ധിച്ചു. പൊതുമാര്‍ക്കറ്റിലും, മൊത്തവിപണിയിലും ഇരട്ടിയോളമാണ്‌ വില വര്‍ദ്ധിച്ചിരിക്കുന്നത്‌. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലെയും മൊത്ത വിപണിയില്‍ പച്ചക്കറിക്ഷാമം മൂലമാണ് വില വര്‍ദ്ധനവെന്നാണ്‌ അധികൃതരുടെ വിശദീകരണം. പച്ചക്കറി വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം …

സംസ്ഥാനത്ത്‌ പച്ചക്കറി വിലക്കയറ്റം : സര്‍ക്കാരിന്റെ ഇടപെടല്‍ ഫലംകണ്ടില്ല. Read More

തെങ്കാശി ജില്ലയിൽ നിന്ന് പച്ചക്കറിയെത്തിക്കാൻ തീരുമാനം: ഡിസംബർ 8ന് ധാരണാപത്രം ഒപ്പിടും.

തിരുവനന്തപുരം: തെങ്കാശി ജില്ലയിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കാൻ തീരുമാനമായി. കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഹോർട്ടികോർപ്പ് മുഖേന സംസ്ഥാനത്ത് എത്തിക്കാനാണ് ഉദ്യോഗസ്ഥതലത്തിൽ നടന്ന ചർച്ചയിൽ ധാരണയായത്. കേരളത്തിലെയും തെങ്കാശിയിലെയും ഉന്നത ഉദ്യോഗസ്ഥർ തെങ്കാശിയിൽ നടത്തിയ ചർച്ചയിൽ 6 കർഷകോത്പാദക സംഘങ്ങളിൽ നിന്ന് …

തെങ്കാശി ജില്ലയിൽ നിന്ന് പച്ചക്കറിയെത്തിക്കാൻ തീരുമാനം: ഡിസംബർ 8ന് ധാരണാപത്രം ഒപ്പിടും. Read More

സംസ്ഥാനത്ത്​ പ​ച്ച​ക്ക​റി വി​ല കുതിച്ചുയരുന്നു

പാ​ല​ക്കാ​ട്: സംസ്ഥാനത്ത് കു​തി​ച്ചു​യ​ര്‍​ന്ന്​ പ​ച്ച​ക്ക​റി വി​ല. ലോക്ക് ഡൗണ്‍ മൂലം ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ ച​ര​ക്കു​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​യ​തും ആ​ഭ്യ​ന്ത​ര ഉ​ല്‍​​പാ​ദ​നം കു​റ​ഞ്ഞ​തു​മെ​ല്ലാം വി​പ​ണി​ക്ക്​ വെ​ല്ലു​വി​ളി​യാ​യി. പാ​ല​ക്കാ​ട്​ വ​ലി​യ​ങ്ങാ​ടി​യി​ല്‍ 15-20 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ പ്ര​തി​ദി​ന​മെ​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ കോ​വി​ഡ്​ ര​ണ്ടാം​ത​ര​ത്തി​ല്‍ 5-10 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ എ​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യ​തോ​ടെ …

സംസ്ഥാനത്ത്​ പ​ച്ച​ക്ക​റി വി​ല കുതിച്ചുയരുന്നു Read More