നിയമസഭ സെക്രട്ടേറിയറ്റ് വളപ്പിൽ പച്ചക്കറി കൃഷി വിപുലമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ- കേരള ലഭ്യമാക്കിയ അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ചറിന്റെ ഉദ്ഘാടനം നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു. ഹോർട്ടിക്കൾച്ചർ മിഷൻ- കേരള അസിസ്റ്റന്റ് ഡയറക്ടർ ഗീത, നിയമസഭ...
Read full story
തിരുവനന്തപുരം : ഒരു ചെറിയ ഇടവേളക്കുശേഷം സംസ്ഥാനത്ത്‌ പച്ചക്കറിവില വീണ്ടും വര്‍ദ്ധിച്ചു. പൊതുമാര്‍ക്കറ്റിലും, മൊത്തവിപണിയിലും ഇരട്ടിയോളമാണ്‌ വില വര്‍ദ്ധിച്ചിരിക്കുന്നത്‌. കര്‍ണാടകയിലേയും തമിഴ്‌നാട്ടിലെയും മൊത്ത വിപണിയില്‍ പച്ചക്കറിക്ഷാമം മൂലമാണ് വില വര്‍ദ്ധനവെന്നാണ്‌ അധികൃതരുടെ വിശദീകരണം. പച്ചക്കറി വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം...
Read full story
തിരുവനന്തപുരം: തെങ്കാശി ജില്ലയിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കാൻ തീരുമാനമായി. കൃഷിവകുപ്പിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ഹോർട്ടികോർപ്പ് മുഖേന സംസ്ഥാനത്ത് എത്തിക്കാനാണ് ഉദ്യോഗസ്ഥതലത്തിൽ നടന്ന ചർച്ചയിൽ ധാരണയായത്. കേരളത്തിലെയും തെങ്കാശിയിലെയും ഉന്നത ഉദ്യോഗസ്ഥർ തെങ്കാശിയിൽ നടത്തിയ ചർച്ചയിൽ 6 കർഷകോത്പാദക സംഘങ്ങളിൽ നിന്ന്...
Read full story
സംസ്ഥാനത്ത്​ പ​ച്ച​ക്ക​റി വി​ല കുതിച്ചുയരുന്നു
റിപ്പോര്‍ട്ട്

സംസ്ഥാനത്ത്​ പ​ച്ച​ക്ക​റി വി​ല കുതിച്ചുയരുന്നു

By ന്യൂസ് ഡെസ്ക് June 7, 2021
പാ​ല​ക്കാ​ട്: സംസ്ഥാനത്ത് കു​തി​ച്ചു​യ​ര്‍​ന്ന്​ പ​ച്ച​ക്ക​റി വി​ല. ലോക്ക് ഡൗണ്‍ മൂലം ത​മി​ഴ്​​നാ​ട്ടി​ല്‍​നി​ന്ന്​ ച​ര​ക്കു​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​യ​തും ആ​ഭ്യ​ന്ത​ര ഉ​ല്‍​​പാ​ദ​നം കു​റ​ഞ്ഞ​തു​മെ​ല്ലാം വി​പ​ണി​ക്ക്​ വെ​ല്ലു​വി​ളി​യാ​യി. പാ​ല​ക്കാ​ട്​ വ​ലി​യ​ങ്ങാ​ടി​യി​ല്‍ 15-20 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ പ്ര​തി​ദി​ന​മെ​ത്തി​യി​രു​ന്ന​തെ​ങ്കി​ല്‍ കോ​വി​ഡ്​ ര​ണ്ടാം​ത​ര​ത്തി​ല്‍ 5-10 ലോ​ഡ്​ പ​ച്ച​ക്ക​റി​യാ​ണ്​ എ​ത്തു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യ​തോ​ടെ...
Read full story