കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് – ലോഗോ ക്ഷണിച്ചു

കോഴിക്കോട്: വിനോദസഞ്ചാര മേഖലയിൽ ജല ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇന്റർനാഷണൽ വാട്ടർ തീം ഫെസ്റ്റിവലിന് 2021 ഡിസംബർ അവസാന തിയതികളിൽ ബേപ്പൂരിൽ തിരിതെളിയും. ഇതിനോടനുബന്ധിച്ച് വാട്ടർ ഫെസ്റ്റിന് അനുയോജ്യമായ ലോഗോ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും …

കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് – ലോഗോ ക്ഷണിച്ചു Read More