അന്ന് മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്; ശബരിമല പ്രസ്താവനയില്‍ വിശദീകരണവുമായി കടകംപള്ളി നിയമസഭയില്‍

തിരുവനന്തപുരം: ശബരിമല വിഷത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദപ്രകടനമാണ് നടത്തിയതെന്നും മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ‘മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്’ ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ 31/05/21 തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. ശബരിമല പ്രശ്‌നത്തില്‍ മാപ്പുപറഞ്ഞെന്ന വ്യാഖ്യാനം ശരിയല്ലെന്നാണ് …

അന്ന് മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്; ശബരിമല പ്രസ്താവനയില്‍ വിശദീകരണവുമായി കടകംപള്ളി നിയമസഭയില്‍ Read More

പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യം തന്നെ അറിയിച്ചില്ല; അപമാനിതനായെന്ന തോന്നലുണ്ടായി; സോണിയാ ഗാന്ധിക്ക് കത്തെഴുതി രമേശ് ചെന്നിത്തല

ന്യൂഡൽഹി: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധമറിയിച്ച് സ്ഥാനമൊഴിഞ്ഞ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയാണ് 28/05/21 വെള്ളിയാഴ്ച ചെന്നിത്തല പ്രതിഷേധമറിയിച്ചത്. പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിക്കുന്ന ഹൈക്കമാന്റ് തീരുമാനം തന്നെ അറിയിച്ചില്ല. തീരുമാനം നേരത്തെ …

പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യം തന്നെ അറിയിച്ചില്ല; അപമാനിതനായെന്ന തോന്നലുണ്ടായി; സോണിയാ ഗാന്ധിക്ക് കത്തെഴുതി രമേശ് ചെന്നിത്തല Read More

രാഷ്ട്രീയം പറയും പക്ഷേ കക്ഷിരാഷ്ട്രീയം പറയില്ല , പ്രതിപക്ഷ നേതാവിന് പുതിയ സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന പ്രസ്താവനയില്‍ വിശദീകരവുമായി സ്പീക്കര്‍ എംബി രാജേഷ്. 25/05/21 ചൊവ്വാഴ്ച സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഉടൻ നടത്തിയ പ്രസംഗത്തിൽ ആയിരുന്നു പ്രതികരണം. അത്തരമാരു പ്രസ്താവന പ്രതിപക്ഷത്തെ വേദനയുണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗത്തിന്റെ ചൂണ്ടികാട്ടിയതിന് മറുപടിയായിട്ടാണ് …

രാഷ്ട്രീയം പറയും പക്ഷേ കക്ഷിരാഷ്ട്രീയം പറയില്ല , പ്രതിപക്ഷ നേതാവിന് പുതിയ സ്പീക്കറുടെ മറുപടി Read More

വി ഡി സതീശന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിക്കായി വിദേശപണം സ്വീകരിച്ചെന്ന പരാതിയില്‍ വി ഡി സതീശന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി. ഇതുസംബന്ധിച്ച കത്ത് ആഭ്യന്തര വകുപ്പ് നിയമസഭാ സെക്രട്ടറിയറ്റിന് കൈമാറി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അനുമതി ലഭിച്ചാലുടന്‍ പ്രാഥമികാന്വേഷണത്തിന് സര്‍ക്കാര്‍ …

വി ഡി സതീശന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടി Read More