40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മലപ്പുറം| മലപ്പുറം വഴിക്കടവില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മൂത്തേടം കാരപുറം സ്വദേശി ലിജു എബ്രഹാമിനെയാണ് വഴിക്കടവ് പോലീസ് അറസ്റ്റുചെയ്തത്. ബാംഗ്ലൂരില്‍ നിന്നാണ് ലഹരി വില്‍പ്പനയ്ക്കായി എത്തിച്ചത്. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തിയ …

40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ Read More

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം

നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് …

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം Read More

വീട്ടമ്മക്കുനേരെ ലൈംഗികാക്രമണം നടത്തിയ പ്രതി പിടിയില്‍

വഴിക്കടവ്‌ : വീട്ടമ്മക്കുനേരെ അതിക്രമം നടത്തിയ പ്രതി പോലീസ്‌ പിടിയിലായി . വരക്കുളത്ത്‌ കീഴ്‌പുളളി വിനീഷ്‌ എന്ന കുട്ടാപ്പി(26) ആണ്‌ പിടിയിലായത്‌. 2022 ജനുവരിമാസം 28ന്‌ പുലര്‍ച്ചെ വരക്കുളത്തെ വീട്ടില്‍ നിന്നും മണിമൂലിലെ ചര്‍ച്ചിലേക്ക്‌ ഒറ്റക്ക്‌ നടന്നുപോകുംവഴിയാണ്‌ മണിമൂലി ടൗണിലേക്കെത്തുന്ന നടപ്പാലത്തിനടുത്തുവച്ച്‌ …

വീട്ടമ്മക്കുനേരെ ലൈംഗികാക്രമണം നടത്തിയ പ്രതി പിടിയില്‍ Read More