ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഴാനി ഡാം ഗാർഡനിൽ കുട്ടികളുടെ പാർക്ക് നവീകരിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 36...
Read full story