വാഴക്കുളം: കോവിഡ് 19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് തകര്‍ച്ചയിലായ പൈനാപ്പിള്‍ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമന്ന് ഫാര്‍മേഴ്‌സ് അസ്സോസിയേഷന്‍. കാര്‍ഷിക വായ്പ്പകള്‍ എഴുതി തളളുക, ആത്മഹത്യ ചെയ്ത കര്‍ഷകന്‍റെ കുടുംബത്തിന് സാമ്പത്തീക...
Read full story