വ്യാജ വാർത്തകളുടെ പേരിൽ കർഷകരെ പ്രതിയാക്കി കേസുകൾ എടുത്ത് റവന്യൂ വകുപ്പ്

ഇടുക്കി: കർഷകരുടെ കൈവശ ഭൂമിയിൽ നിന്നും പട്ടയ ഭൂമിയിൽ നിന്നും മരം മുറിക്കുന്നു എന്ന് കാണിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ, ചിന്നക്കനാൽ വില്ലേജിൽ അധികാരികൾ കർഷകർക്കു നേരെ കേസെടുത്തു തുടങ്ങി. ചില വാർത്ത ഗ്രൂപ്പുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ട വ്യാജവാർത്തകളെ …

വ്യാജ വാർത്തകളുടെ പേരിൽ കർഷകരെ പ്രതിയാക്കി കേസുകൾ എടുത്ത് റവന്യൂ വകുപ്പ് Read More

പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

വയനാട്: വയനാട് പടിഞ്ഞാറത്തറയിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 03-11-2020, ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് തണ്ടർബോൾട്ട് മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടിയത്. തമിഴ്നാട് തേനി പെരിയകുളം സ്വദേശി വേൽമുരുകൻ (32) ആണ് കൊല്ലപ്പെട്ടത്. …

പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി Read More

വയനാട് ജില്ലയില്‍ 24.10.2020 ശനിയാഴ്ച 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട്: ജില്ലയില്‍ ശനിയാഴ്ച (24.10.20) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ …

വയനാട് ജില്ലയില്‍ 24.10.2020 ശനിയാഴ്ച 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കും; മന്ത്രി എ. കെ. ബാലന്‍

വയനാട്: ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നതായി പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത്  ഹാളില്‍ …

ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യം പൂര്‍ത്തിയാക്കും; മന്ത്രി എ. കെ. ബാലന്‍ Read More

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി വാഹനങ്ങളിൽ കുഴല്‍പ്പണ കടത്ത്

വയനാട്: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എസെൻഷ്യൽ സർവീസ് എന്ന പേരിൽ പച്ചക്കറികളും പലവ്യഞ്ജന സാധനങ്ങൾ കൊണ്ടു വരുന്ന വാഹനങ്ങൾ കൂടുതലായി അതിർത്തി വഴി എത്തുന്നുണ്ട്. ഇത്തരം വാഹനങ്ങളിൽ കാര്യമായി പരിശോധന നടത്താറില്ല. ഈ അവസരം മുതലാക്കി പച്ചക്കറി വാഹനങ്ങൾ കുഴൽപ്പണം …

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി വാഹനങ്ങളിൽ കുഴല്‍പ്പണ കടത്ത് Read More

വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു

വയനാട്: വന മഹോത്സവത്തോടനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗം വയനാട് ഡിവിഷന്റെ സഹകരണത്തോടെ പുല്‍പ്പള്ളി ജയശ്രീ എച്ച്.എസ്.എസില്‍ വിദ്യാവനം പദ്ധതി നടപ്പിലാക്കി.  സ്‌കൂള്‍ കോംപൗണ്ടില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രദീപ്കുമാര്‍ വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  പനമരം ബ്ലോക്ക് …

വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു Read More

വയനാട്ടില്‍ അധിനിവേശ സസ്യങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും

വയനാട്: അധിനിവേശ സസ്യ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിദേശ സസ്യങ്ങള്‍ വെട്ടിമാറ്റി പ്രദേശിക- സ്വാഭാവിക വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കു മെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. അധിനിവേശ സസ്യ നിര്‍മാര്‍ജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മോഡല്‍ ഫോറസ്റ്റ് …

വയനാട്ടില്‍ അധിനിവേശ സസ്യങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും Read More

വിദേശത്ത് നിന്നെത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

വയനാട്: വിദ്ദേശത്ത് നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. കോഴിക്കോട്,കണ്ണൂര്‍ എയര്‍പോര്‍ട്ടു കളില്‍ എത്തിയ ചില ആളുകള്‍  രജിസ്ററര്‍ ചെയ്യാതെ നാട്ടിലെത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിടുണ്ട്.  അത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി …

വിദേശത്ത് നിന്നെത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം Read More