കിടക്ക നിര്‍മാണശാലയില്‍ വന്‍തീപിടിത്തം

കുറവിലങ്ങാട്: വയലായിലെ കിടക്കനിര്‍മ്മാണ ശാലയില്‍ അഗ്നിബാധ. കമ്പനിയും ഉപകരണങ്ങളും പൂര്‍ണമായി കത്തി നശിച്ചു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. സമീപത്തെ ജനവാസ മേഖലയിലേയ്ക്ക് തീ പടരാതിരിക്കുവാന്‍ ഫയര്‍ ഫോഴ്‌സിന് കഠിനപ്രയത്‌നം നടത്തേണ്ടി വന്നു. വയലാ സ്‌കൂള്‍ …

കിടക്ക നിര്‍മാണശാലയില്‍ വന്‍തീപിടിത്തം Read More