
റിപ്പോര്‍ട്ട്
‘വാതുക്കല് വെള്ളരിപ്രാവ്’ മനോഹരമായ ചുവടുമായി ജയസൂര്യയുടെ മകൾ വേദ
By ന്യൂസ് ഡെസ്ക്
•
August 16, 2020
കൊച്ചി: ‘വാതുക്കല് വെള്ളരിപ്രാവ്’. സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെച്ച് ജയസൂര്യയുടെ മകൾ വേദ. ആകർഷണീയമായ ചുവടുകളുമായി ഇളം വയലറ്റ് നിറത്തിലുള്ള വസ്ത്രം ധരിച്ച് പാട്ടിനോട് ചേർന്നുള്ള മുദ്രകളുമായാണ് വേദയുടെ പ്രകടനം....
Read full story

