പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും

വത്തിക്കാന്‍ | പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് ആരംഭിക്കാന്‍ കര്‍ദിനാളുമാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗം തീരുമാനിച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267ാമത് മാര്‍പാപ്പയെയാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ തിരഞ്ഞെടുക്കുന്നത്. കര്‍ദിനാള്‍ കോളജില്‍ തിരഞ്ഞെടുപ്പ് ഒരുക്കം തുടരുന്നതിനിടെയാണ് വത്തിക്കാനില്‍ തീയതി തീരുമാനിച്ചത്. …

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മേയ് ഏഴിന് തുടങ്ങും Read More

ലോകം ഉറ്റുനോക്കിയ ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക

വത്തിക്കാൻ: ഇന്നലെ (ഏപ്രിൽ 26) .യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയിൻ പ്രസിഡന്റ് വ്ളൊഡിമിർ സെലെൻസ്കിയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കൂടിക്കാഴ്ച നടത്തി . മാർപാപ്പയുടെ അന്ത്യശുശ്രൂഷ ചടങ്ങുകള്‍ തുടങ്ങുന്നതിന് മുമ്പാണ് ഇരുനേതാക്കളും ബസിലിക്കയ്ക്കുള്ളില്‍ മുഖാമുഖം ചർച്ച നടത്തിയത്. യുക്രെയിൻ …

ലോകം ഉറ്റുനോക്കിയ ഒരു കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക Read More

ശ്വാസകോശ അണുബാധ: പോപ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റോം: പോപ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വത്തിക്കാന്‍ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണിത്. ഏതാനും ദിവസം അദ്ദേഹത്തിന് ആശുപത്രിയില്‍ തുടരേണ്ടി വരും. ഈയടുത്ത ദിവസങ്ങളില്‍ 86കാരനായ മാര്‍പാപ്പക്ക് ശ്വസനപ്രയാസങ്ങളുണ്ടായിരുന്നു. എന്നാല്‍, കൊവിഡ് ഇല്ല. ഗെമില്ലി ആശുപത്രിയിലാണ് പോപ്പിനെ പ്രവേശിപ്പിച്ചത്. ഈസ്റ്റര്‍ അടുത്തുവരുന്നതിനാല്‍ …

ശ്വാസകോശ അണുബാധ: പോപ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞയാഴ്ച മാര്‍പാപ്പയെ കണ്ടതായി സഭാവൃത്തങ്ങള്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശേഷമുള്ള ബിഷപ് ഫ്രാങ്കോയുടെ ആദ്യ വത്തിക്കാന്‍ സന്ദര്‍ശനമായിരുന്നു ഇത്. ഫെബ്രുവരി എട്ടിനാണ് അദ്ദേഹം മാര്‍പാപ്പയെ കണ്ടത്.ഫ്രാങ്കോ മുളയ്ക്കലിന്റെ സന്ദര്‍ശനത്തില്‍ …

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു Read More