പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ അവസര മൊരുക്കി ഇടുക്കി ജില്ലാ കളക്ടർ
ഇടുക്കി: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതല്‍ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുകളായി ലഭിക്കുന്ന പരാതികള്‍ക്ക് ജില്ലാ കളക്ടർ തത്സമയം മറുപടി നല്‍കും. പരാതികൾക്ക് …
പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ അവസര മൊരുക്കി ഇടുക്കി ജില്ലാ കളക്ടർ Read More