അഞ്ചും, ഏഴും വയസുള്ള സഹോദരങ്ങളെ തെരുവുനായ കടിച്ചുകീറി കൊന്നു
ന്യൂഡല്‍ഹി: മൂന്നു ദിവസത്തിനിടെ അഞ്ചും, ഏഴും വയസ് പ്രായമുള്ള സഹോദരങ്ങളെ തെരുവുനായ കടിച്ചുകീറി കൊന്നു.ഡല്‍ഹിയിലെ വസന്ത് കുഞ്ചിലാണ് ദാരുണമായ സംഭവമുണ്ടായത്. വസന്ത് കുഞ്ചിലെ സിന്ധി ക്യാമ്പില്‍ ഏഴുവയസുള്ള അനന്ദിനെയാണ് ആദ്യം തെരുവു നായ്ക്കള്‍ ആദ്യം ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ബാലന്‍ മരിച്ചു. …
അഞ്ചും, ഏഴും വയസുള്ള സഹോദരങ്ങളെ തെരുവുനായ കടിച്ചുകീറി കൊന്നു Read More