റിപ്പോര്‍ട്ട്

വർത്തമാനത്തിന്റെ പുതിയ ടീസർ അപ്രത്യക്ഷമായി

By ന്യൂസ് ഡെസ്ക് March 17, 2021
പാർവതി തിരുവോത്ത് റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് വർത്തമാനം. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചതായിരുന്നു. ഈ ചിത്രത്തിൽ സിദ്ദിഖ് പറയുന്ന...
Read full story