കടയുടെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു

ആലപ്പുഴ | ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു. ആലപ്പുഴ പള്ളാത്തുരുത്തി സ്വദേശി നിത്യയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബീച്ചില്‍ വന്ന നിത്യ അതിശക്തമായ മഴയിലും കാറ്റിലും കടവരാന്തയില്‍ കയറി നിന്നപ്പോഴാണ് അപകടമുണ്ടായത്. കടയുടെ മേല്‍ക്കൂര …

കടയുടെ മേല്‍ക്കൂര തകര്‍ന്ന്‌ വീണ് ആലപ്പുഴയില്‍ പതിനെട്ടുകാരി മരിച്ചു Read More

400 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചു ;പണം തിരികെ നല്‍കാതെ നിക്ഷേപകരെ കബളിപ്പിച്ചു

തിരുവനന്തപുരം |സാ മ്പത്തിക തട്ടിപ്പ് കേസില്‍ ഫാം ഫെഡ് ചെയര്‍മാനും എം ഡിയും അറസ്റ്റില്‍. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ നടത്തിയതായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. . കേസില്‍ രാജേഷ് പിള്ള, അഖില്‍ ഫ്രാന്‍സിസ് …

400 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചു ;പണം തിരികെ നല്‍കാതെ നിക്ഷേപകരെ കബളിപ്പിച്ചു Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ

ന്യൂഡല്‍ഹി | സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. ജമ്മു കശ്മീരിലെ പഹല്‍ഗാം മുസ്ലീം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി സന്ദര്‍ശനം വെട്ടിക്കുറച്ച് മോദി മടങ്ങിയത്. ജിദ്ദയില്‍ നിന്ന് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഏപ്രിൽ 22 …

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിൽ Read More

പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കര്‍ണാടകയിലെ കാര്‍വാറിൽ കണ്ടെത്തി

മലപ്പുറം | പൊന്നാനിയില്‍ നിന്ന് ഏപ്രിൽ 20 ഞായറാഴ്ച കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. കര്‍ണാടകയിലെ കാര്‍വാറിലാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മലപ്പുറം പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്. …

പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കര്‍ണാടകയിലെ കാര്‍വാറിൽ കണ്ടെത്തി Read More

സുപ്രീം കോടതി ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് വിവിധ സംഘടനകള്‍

കോഴിക്കോട് | വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികളില്‍ വഖ്ഫ് സ്വത്തുക്കളില്‍ തത്‍സ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്ത് വിവിധ രാഷ്ട്രീയ മത സംഘടനകള്‍. . ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുകയാണെന്നും …

സുപ്രീം കോടതി ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് വിവിധ സംഘടനകള്‍ Read More

രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നതായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കുനേരേ തീവ്രവാദസംഘങ്ങള്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ വി.സി. സെബാസ്റ്റ്യന്‍.കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ഭരണത്തിന്‍റെ പിന്‍ബലത്തില്‍ തീവ്രവാദഗ്രൂപ്പുകളെ അഴിഞ്ഞാടാന്‍ …

രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരേ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്‌ക്രിയത്വം തുടരുന്നതായി സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ Read More

ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം പൂർണരീതിയില്‍ അനുഭവിക്കാൻ കഴിയുന്നതു സമ്പൂർണ ജനാധിപത്യവ്യവസ്ഥ യുള്ളതുകൊണ്ടാണെന്ന് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ . ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ലാണ് വോട്ടവകാശമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വോട്ടർ ദിനാചരണത്തിന്റെ ജില്ലാ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയുടെ അവതാരകയായിരുന്ന …

ദേശീയ വോട്ടർ ദിനാചരണം : കോട്ടയത്ത് ജില്ലാ കളക്ടർ ജോണ്‍ വി.സാമുവല്‍ ഉദ്ഘാടനം ചെയ്തു Read More

ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു

.ഡല്‍ഹി: ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിലും പാർലമെന്‍റില്‍ ആംഗ്ലോ ഇന്ത്യൻ സംവരണം ഇല്ലാതാക്കിയതിനെതിരേയും ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു. 2024 നവംബർ 28ന് വൈകുന്നേരം ആറിന് ന്യൂഡല്‍ഹി സേക്രഡ് ഹാർട്ട് കത്തീഡ്രലില്‍ നടക്കുന്ന പ്രതിഷേധപരിപാടിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ഓഫ് ആംഗ്ലോ ഇന്ത്യൻ …

ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങള്‍ വർധിക്കുന്നതിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു Read More

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന്

സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള 2024 ലെ നൊബേല്‍ പുരസ്കാരം ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന്. നൊബേല്‍ പുരസ്കാരം നേടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയക്കാരിയാണ് അമ്പത്തിമൂന്നുകാരിയായ കാംഗ്. ദക്ഷിണകൊറിയൻ നോവലിസ്റ്റ് ഹാൻ സെംഗ് വോണിന്‍റെ മകളാണ് കാംഗ്. ഇവർ രചിച്ച ‘ദി വെജിറ്റേറിയൻ’ എന്ന …

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണകൊറിയൻ എഴുത്തുകാരി ഹാൻ കാംഗിന് Read More