കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു

കൊച്ചി | കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു. 74 വയസുകാരനായ ജസ്റ്റിസ് സിരിജഗന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അദ്ദേഹം ശ്രദ്ധേയമായ നിരവധി ഇടപെടലുകള്‍ നടത്തി തെരുവുനായ …

കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗന്‍ അന്തരിച്ചു Read More

പാർലമന്റിന്റെ ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഡിസംബർ ഒന്നിനാണ് ആരംഭിച്ചത്.സ്പീക്കറുടെ അധ്യക്ഷതയിൽ പാർലമെന്‍റ് ഹൗസിലെ ചേംബറിൽ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പാർലമെന്‍റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, …

പാർലമന്റിന്റെ ശീതകാല സമ്മേളനത്തിന് സമാപനം; ഇരുസഭകളും അനിശ്ചിതമായി പിരിഞ്ഞു Read More

പീഡനകേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയിലായി

തലശ്ശേരി: പീഡനക്കേസ് പ്രതിയെ 25 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസ് മംഗളൂരുവില്‍നിന്ന് പിടികൂടി. തലശ്ശേരിയിലെ ലോഡ്ജില്‍ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതി മംഗളൂരു സ്വദേശി നാസറിനെയാണ് (52) പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. വിവിധ …

പീഡനകേസിലെ പ്രതി 25 വര്‍ഷത്തിനുശേഷം മംഗളൂരുവില്‍ പിടിയിലായി Read More

അബൂദബിയിൽ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

.അബൂദബി|അബൂദബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സംഘടനകൾ ഉന്നയിച്ച പ്രവാസി വിഷയങ്ങളിൽ മുഖ്യമന്ത്രി ക്രിയാത്മകമായാണ് പ്രതികരിച്ചത്. പല വിഷയങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുകയും പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും ഉറപ്പുനൽകുകയും ചെയ്തു. അബൂദബിയിലെ …

അബൂദബിയിൽ പ്രമുഖ മലയാളി സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ Read More

മഴക്കെടുതി: നാശനഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഇടുക്കിജില്ലാ വികസന സമിതി യോഗം

ഇടുക്കി : ജില്ലയിൽ മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു.. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി നാശം സംബന്ധിച്ചതിന്റെ …

മഴക്കെടുതി: നാശനഷ്ടം വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഇടുക്കിജില്ലാ വികസന സമിതി യോഗം Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി

ഒമാൻ : രണ്ടു ദിവസം നീണ്ട സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്(23.10.2025) ഒമാനിലെത്തി. മസ്ക്കറ്റിലെയും സലാലയിലെയും വിവിധ പരിപാടികളിൽ അടുത്ത ദിവസങ്ങളിലായി മുഖ്യമന്ത്രി പങ്കെടുക്കും. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളും ചേർന്ന് …

മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി Read More

കസ്റ്റഡി മർദന ആരോപണത്തിൽ ഡിവൈഎസ്പി മധു ബാബുവിന് സ്ഥലമാറ്റം

തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണത്തിൽ ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറ്റി. കോന്നി എസ്ഐ ആയിരുന്ന സമയത്ത് മധു ബാബു എസ്എഫ്ഐ പ്രവർത്തകനെ കസ്റ്റഡിയിൽ മർദിക്കുകയും പ്രവർത്തകന്റെ ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. …

കസ്റ്റഡി മർദന ആരോപണത്തിൽ ഡിവൈഎസ്പി മധു ബാബുവിന് സ്ഥലമാറ്റം Read More

സംസ്ഥാനത്ത് കനത്ത മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, …

സംസ്ഥാനത്ത് കനത്ത മഴ : വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് Read More

ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി

ന്യൂഡല്‍ഹി | പുതുതായി പ്രഖ്യാപിച്ച ജി എസ് ടി പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി. രാജ്യവ്യാപകമായി പ്രചരണം നടത്തും. കേന്ദ്ര മന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്വദേശി വസ്തുക്കളുടെ വില്‍പന പ്രോത്സാഹിപ്പിക്കാനും ശ്രമം നടത്തും.

ജി എസ് ടി രാജ്യവ്യാപക പ്രചാരണത്തിന് ബി ജെ പി Read More

പാകിസ്താനില്‍ വിവിധ ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇസ്ലാമാബാദ് | പാകിസ്താനില്‍ മൂന്ന് ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതില്‍ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് ഒരു ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ മരിച്ചു . പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ …

പാകിസ്താനില്‍ വിവിധ ആക്രമണ സംഭവങ്ങളിലായി 25 ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ Read More