കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് പഞ്ചായത്തുകളിൽ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നതായി റിപ്പോർട്ടുകൾ

കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നു. തീവ്ര വ്യാപന ശേഷിയുള്ളതും വായുവില്‍ക്കൂടി പകരുന്നതുമായ പൈറിക്കുലാറിയ കുമിള്‍ രോഗമാണ് ഇഞ്ചികൃഷിയെ ബാധിച്ചിരിക്കുന്നത്. താലൂക്കില്‍ ഏക്കര്‍ കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് മൊത്തമായി നശിച്ചിട്ടുള്ളത്. കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് …

കോട്ടപ്പടി, വാരപ്പട്ടി, കവളങ്ങാട് പഞ്ചായത്തുകളിൽ കുമിള്‍ രോഗംമൂലം ഇഞ്ചികൃഷി നശിക്കുന്നതായി റിപ്പോർട്ടുകൾ Read More

എറണാകുളം: പെന്‍സില്‍കുന്ന്-ആനച്ചിറപാടം റോഡ് നാടിന് സമര്‍പ്പിച്ചു

എറണാകുളം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പെന്‍സില്‍കുന്ന് -ആനച്ചിറപാടം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 8 ലക്ഷം രൂപ മുടക്കി പണി പൂര്‍ത്തീകരിച്ച റോഡ് അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍ …

എറണാകുളം: പെന്‍സില്‍കുന്ന്-ആനച്ചിറപാടം റോഡ് നാടിന് സമര്‍പ്പിച്ചു Read More