
റിപ്പോര്‍ട്ട്
പത്തനംതിട്ട അട്ടച്ചാക്കല്‍ വഞ്ചിപ്പടിയിലെ വളവിലെ അപകടാവസ്ഥ ഒഴിവാക്കി
By ന്യൂസ് ഡെസ്ക്
•
August 15, 2020
പത്തനംതിട്ട : അട്ടച്ചാക്കല്‍ വഞ്ചിപ്പടിയിലെ വളവില്‍ അപകടാവസ്ഥ ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. മേയ് മാസത്തില്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചതിനെ തുടര്‍ന്ന് എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുകയും, തുടര്‍ന്ന് റോഡിന് വീതി കൂട്ടി...
Read full story


