റിപ്പോര്‍ട്ട്
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
April 15, 2025
തൃശൂര്‍| അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ (ഏപ്രിൽ 14)രാത്രി 7.30 ഓടെയാണ് സംഭവം ഉണ്ടായത്. മൃതദേഹം ഇന്ന് രാവിലെ...
Read full story


