തളിപ്പറമ്പ്: ടൗണിൽ കെ.വി.കോംപ്ലക്സിൽ തീപ്പിടിത്തമുണ്ടായ സമയത്ത് തൊട്ടടുത്ത സൂപ്പർ മാർക്കറ്റിൽനിന്നും സാധനങ്ങളുമായി കടന്നു കളഞ്ഞ യുവതി പിടിയിലായി. കടയിലെ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് യുവതിയെ പിടികൂടിയത്. പതിനായിരത്തോളം രൂപ വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. പർദ്ദ ധരിച്ചെത്തിയായിരുന്നു മോഷണം. വ്യാപാര സമുച്ചയം കത്തുന്നത് കണ്ട് ആളുകൾ...
Read full story