
റിപ്പോര്‍ട്ട്
മലപ്പുറം ജില്ലയിൽ പ്രളയത്തില്‍ തകര്‍ന്ന പെരിമ്പലം -വളിക്കാപ്പറ്റ തൂക്കുപാലം പുനരുദ്ധീകരിക്കുന്നു
By ന്യൂസ് ഡെസ്ക്
•
October 17, 2020
മലപ്പുറം : പ്രളയത്തില്‍ തകര്‍ന്ന പെരിമ്പലം-വള്ളിക്കാപ്പറ്റ തൂക്കുപാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ പഞ്ചായത്ത് 10 ലക്ഷവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അഞ്ച്...
Read full story

