വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ഹർജി; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ

കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി അടുത്ത 27/02/23 തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുമ്പ് റിപ്പോ‍ർട്ട് നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. വാളയാർ …

വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ഹർജി; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ Read More

വാളയാർ പീഡന കേസ്; 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി

പാലക്കാട്: വാളയാർ പീഡന കേസില്‍ തുടർ അന്വേഷണം നടത്താൻ സിബിഐയുടെ പുതിയ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പിവിഎസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി …

വാളയാർ പീഡന കേസ്; 3 മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതി Read More

വാളയാർ പീഡനക്കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത നിലയിൽ

പാലക്കാട്: വാളയാർ പീഡനക്കേസ് പ്രതികളില്‍ ഒരാളായ പ്ര​ദീ​പ് കു​മാ​റി​നെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ വ​യ​ലാ​റി​ലെ വീ​ട്ടി​ല്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെ​ത്തി​യ​ത്. പോ​ക്‌​സോ കോ​ട​തി കേ​സി​ല്‍ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ട് ഇ​യാ​ളെ വെ​റു​തെ വി​ട്ടി​രു​ന്നു. 2017 ജനുവരി 13നും മാര്‍ച്ച് 4 നുമായാണ് രണ്ടുപെണ്‍കുട്ടികള്‍ അട്ടപ്പള്ളത്തുള്ള …

വാളയാർ പീഡനക്കേസിലെ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്ത നിലയിൽ Read More

വാളയാർ പെൺകുട്ടികളുടെ മരണം, കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കാൻ നിർബന്ധിച്ചു – പിതാവ്

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കാൻ നിർബന്ധിച്ചുവെന്ന് പിതാവ്. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത് . സഹായ വാഗ്ദാനവുമായി തങ്ങളെ …

വാളയാർ പെൺകുട്ടികളുടെ മരണം, കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കാൻ നിർബന്ധിച്ചു – പിതാവ് Read More