റിപ്പോര്‍ട്ട്
വക്കത്ത് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍
By ന്യൂസ് ഡെസ്ക്
•
July 14, 2025
തിരുവനന്തപുരം | കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പറും മാതാവും ജീവനൊടുക്കിയ നിലയില്‍. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേര്‍ന്ന ചായിപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ ക്കുറിപ്പ് കണ്ടെത്തി. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ്...
Read full story


