റിപ്പോര്‍ട്ട്

എറണാകുളം ജില്ലയിൽ കരനെൽ കൃഷിയിൽ വിജയം കൊയ്ത് വടക്കേക്കര

By ന്യൂസ് ഡെസ്ക് September 30, 2020
എറണാകുളം: ജില്ലയിലെ തീരദേശ പഞ്ചായത്തായ  വടക്കേക്കരയുടെ മണ്ണിന് നെൽകൃഷി തീരെ പരിചയമില്ലാത്ത ഒന്നാണ്. എന്നാൽ പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും കരനെൽ കൃഷി സജീവം. നെൽപ്പാടങ്ങൾ ഇല്ലാത്ത വടക്കേക്കരയിൽ ഇന്ന് എവിടെ നോക്കിയാലും നെൽകൃഷിയാണ്.  സമുദ്രനിരപ്പിനോട്...
Read full story