
കോവിഡ് വാക്‌സിനേഷന്‍: കേരളം ദേശീയ ശരാശരിക്ക് ബഹുദൂരം പിന്നിലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് വാക്സിനേഷനിൽ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് റിപ്പോർട്ട്. വാക്സിനേഷൻ ശരാശരിയുടെ കാര്യത്തിൽ കേരളം രാജ്യത്ത് 23ാം സ്ഥാനത്താണ്. 23/07/21 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകൾ പുറത്തുവന്നത്. മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്സിനേഷന്റെ …