കോവിഡ് വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കാ നൊരുങ്ങി ഇസ്രയേൽ

ഇസ്രയേൽ: അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കാനുള്ള പ്രയത്നങ്ങള്‍ക്ക് തുടക്കമിട്ടു. ഓക്സ്ഫോർഡ് സര്‍വകലാശാല ആസ്ട്ര സെനേകയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്സിന് കഴിഞ്ഞ ദിവസം യുകെ അംഗീകാരം നല്‍കിയതോടെയാണ് വാക്സിൻ എത്രയും വേഗം നൽകാൻ തീരുമാനിച്ചത്.ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന ‘വാക്സിനേഷന്‍ …

കോവിഡ് വാക്സിൻ വിതരണം അതിവേഗം പൂർത്തിയാക്കാ നൊരുങ്ങി ഇസ്രയേൽ Read More