
റിപ്പോര്‍ട്ട്
ബ്രഹ്മപുരം: കൊച്ചി കോര്‍പറേഷനു ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴയിട്ടു
By ന്യൂസ് ഡെസ്ക്
•
March 18, 2023
ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തത്തിനു ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേഷനു 100 കോടി രൂപ പിഴയിട്ടു. പിഴ സംഖ്യ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ അടയ്ക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെതിരെ നിയമ...
Read full story


