കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് സ്വതന്ത്ര സോഫ്‍റ്റ്‍വെയർ അധിഷ്ഠിതമായതുകൊണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകൾ‍ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്‍റ്റ്‍വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്‍റ്റ്‍വെയർ പരിശീലനം നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്‍റ്റ്‍വെയർ …

കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് സ്വതന്ത്ര സോഫ്‍റ്റ്‍വെയർ അധിഷ്ഠിതമായതുകൊണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി Read More

പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട്: പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് സര്‍ക്കാര്‍ ഈ മേഖലയ്ക്ക് നല്‍കുന്ന പിന്തുണയാണ്. രണ്ടാമത്തേത് പൊതുസമൂഹത്തിന്റെ ഇടപെടലുമാണ്. ഇക്കാരണങ്ങളാലാണ് ഇത്രയും മികച്ച വിജയം സ്‌കൂളിന് കൈവരിക്കാന്‍ സാധിച്ചത്. …

പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി Read More

അടുത്തിരിക്കാൻ വിലക്കുമായെത്തിയവ‍ർക്ക് മുന്നിൽ മടിയിലിരുന്ന് പ്രതിഷേധം : വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും

തിരുവനന്തപുരം : ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധം വൈറലാവുകയാണ്. ഇതിനിടെ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രം​ഗത്തെത്തി. ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും. തിരുവനന്തപുരം സിഇടി …

അടുത്തിരിക്കാൻ വിലക്കുമായെത്തിയവ‍ർക്ക് മുന്നിൽ മടിയിലിരുന്ന് പ്രതിഷേധം : വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും Read More

പ്ലസ് വൺ പ്രവേശനത്തിൽ ആവശ്യമെങ്കിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ആവശ്യമെങ്കിൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും, എല്ലാവർക്കും ഉപരിപഠനത്തിന് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിൽ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്കൂളുകളിൽ പ്രത്യേക പിടിഎ യോഗം ചേർന്ന് അഭിപ്രായം …

പ്ലസ് വൺ പ്രവേശനത്തിൽ ആവശ്യമെങ്കിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി Read More

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ല : മന്ത്രി വി. ശിവന്‍കുട്ടി

**എഴുപത്തിയൊന്ന് ഇ -ഓഫിസുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കൃത്യമായ ഇടവേളകളില്‍ ഫയല്‍ അദാലത്തുകള്‍ നടത്തുമെന്നും ഇതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോധപൂര്‍വം ഫയലുകള്‍ വച്ചു താമസിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് …

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ കെട്ടികിടക്കാന്‍ അനുവദിക്കില്ല : മന്ത്രി വി. ശിവന്‍കുട്ടി Read More

സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തരസൂചിക വിവാദത്തിൽ കടുംപിടുത്തം വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും, അർഹതപ്പെട്ട …

സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും: മന്ത്രി വി.ശിവൻകുട്ടി Read More

നിസാരകാരണങ്ങള്‍ പറഞ്ഞ്‌ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ക്കായുളള അപേക്ഷ നിരസിക്കരുതെന്ന മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന്‌ കീഴിലുളള ക്ഷേമനിധി ബോര്‍ഡുകള്‍ മൂന്നുമാസത്തിലൊരിക്കല്‍ അദാലത്ത്‌ നടത്തി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി. നിസാര കാരണങ്ങള്‍ക്ക്‌ തൊഴിലാളികളുടെ ആനുകൂല്യങ്ങല്‍ക്കായുളള അപേക്ഷ നിരസിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പിന്‌ കീഴിലെ 16 ക്ഷേമനിധി ബോര്‍ഡുകള്‍ക്കായി സംവിധാനം ചെയ്‌ത പൊതു …

നിസാരകാരണങ്ങള്‍ പറഞ്ഞ്‌ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ക്കായുളള അപേക്ഷ നിരസിക്കരുതെന്ന മന്ത്രി വി.ശിവന്‍കുട്ടി Read More

വി മുരളീധരൻ വികസനം മുടക്കിയെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വികസന വിരോധം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനം മുടക്കിയാണ് വി മുരളീധരൻ. കേന്ദ്ര മന്ത്രിയായതിന് ശേഷം ഒരു മൊട്ടു സൂചിയുടെ വികസനം പോലും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന …

വി മുരളീധരൻ വികസനം മുടക്കിയെന്ന് വി ശിവൻകുട്ടി Read More

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി. ശിവൻകുട്ടി. ബാക്കി 30 ശതമാനം നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. എല്ലാ കുട്ടികൾക്കും അവരുടെ മികവിന് അനുസരിച്ച് സ്‌കോർ നേടാനാണിതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ …

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് മന്ത്രി വി. ശിവൻകുട്ടി Read More

എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ 8.5 ശതമാനത്തില്‍ നിലനിര്‍ത്തണമന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്ര തൊഴില്‍മന്ത്രിക്ക്‌ കത്തയച്ചു.എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനാണ്‌ കത്തയച്ചത്‌. …

എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം: മന്ത്രി വി.ശിവന്‍കുട്ടി Read More