റിപ്പോര്‍ട്ട്
രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠന്‍ എം.പി
By ന്യൂസ് ഡെസ്ക്
•
August 22, 2025
പാലക്കാട്| യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് വികെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും എല്ലാം പുകമറയാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ആരോപണം വന്നപ്പോള്‍ തന്നെ രാഹുലിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ രാജി...
Read full story


