
റിപ്പോര്‍ട്ട്
തമിഴ് സീരിയൽ നടി .ജെ. ചിത്രയുടെ മരണത്തിൽ ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
December 15, 2020
ചെന്നൈ : തമിഴ് ജനപ്രിയ സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തിൽ ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചു ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഹേമന്ദിനെ...
Read full story
