മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം : ഹൈക്കോടതി വിധിയുടെ ലംഘനം

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ പരിപാടികള്‍ക്ക് വേദികളാക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ക്ഷേത്രപരിസരത്ത് ആർഎസ്‌എസിന്‍റെ കൊടിതോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരേ …

മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആർഎസ്‌എസ് ഗണഗീതം : ഹൈക്കോടതി വിധിയുടെ ലംഘനം Read More

ആശമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ എന്‍ ടി യു സി

തിരുവനന്തപുരം | ആശ സമരത്തില്‍ നിലപാട് തിരുത്തി ഐ എന്‍ ടി യു സി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള വാര്‍ത്താക്കുറിപ്പ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പുറത്തിറക്കി സമരത്തിന്റെ 51-ാം ദിവസമാണ് ഐ എന്‍ ടി യു സി പിന്തുണ …

ആശമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ എന്‍ ടി യു സി Read More

ബ്രൂവറിയല്ല കേരളത്തിന്‍റെ വ്യവസായ വികസനം : പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

കോട്ടയം: കേരളത്തിൽ മദ്യവിൽപ്പനയും ഉപയോഗവും ഇത്തരത്തിലേക്ക് തുടരുകയാണെങ്കിൽ, അത് സംസ്ഥാനത്തെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കോട്ടയം ലൂർദ് ഹാളിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബ്രൂവറിയും കേരളത്തിൽ അനുവദിക്കില്ല. ബ്രൂവറിയല്ല …

ബ്രൂവറിയല്ല കേരളത്തിന്‍റെ വ്യവസായ വികസനം : പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ Read More

എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

തിരുവനന്തപുരം: മദ്യനിര്‍മാണശാല വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ്. സര്‍ക്കാരിന്റെ മദ്യം വരുന്നതിന് മുമ്പേ ഒയാസിസ് കമ്പനിയെ ക്ഷണിച്ചു. ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം സര്‍ക്കാര്‍ മാറ്റിയതെന്നും വി.ഡി.സതീശൻ ആരോപിച്ചു. …

എക്‌സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടുകൊട്ടാരമാണ് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ Read More

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 53 പേർ-വി.ഡി.സതീശൻ

പാലോട്: എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം കഴിഞ്ഞിട്ടും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര സമരയാത്രയുടെ ഭാഗമായി പാലോട് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംകഴിഞ്ഞ 3 വർഷത്തിനിടയില്‍ 53 പേർ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവർക്ക് …

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 53 പേർ-വി.ഡി.സതീശൻ Read More

മലയോര സമരയാത്ര ഇന്ന് (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ഇന്നു (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25ന് കണ്ണൂരിലാണ് മലയോര സമരയാത്ര ആരംഭിച്ചത്. യാത്രയുടെ സമാപന ദിവസമായ ഇന്നു രാവിലെ 10ന് പാലോട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന ജാഥയോട് അനുബന്ധിച്ചുള്ള സമ്മേളനം മുസ്ലിം …

മലയോര സമരയാത്ര ഇന്ന് (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും Read More

ആരുടെയുംതറവാട്ടില്‍നിന്നുള്ള ഔദാര്യമല്ല, നികുതിയില്‍ നിന്നുള്ള വിഹിതമാണ് ചോദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

.കൊച്ചി: ഭരണഘടനയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും എന്നാല്‍, ഇഷ്‌ടമുള്ളവര്‍ക്ക് കൊടുക്കുമെന്ന സമീപനമാണു കേന്ദ്രം സ്വീകരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാർക്കും ബിജെപിക്കും കേരളത്തോടു പുച്ഛമാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. ജോര്‍ജ് കുര്യന്‍റെ പ്രസ്താവനയും സുരേഷ് ഗോപിയുടെ പ്രയോഗവും …

ആരുടെയുംതറവാട്ടില്‍നിന്നുള്ള ഔദാര്യമല്ല, നികുതിയില്‍ നിന്നുള്ള വിഹിതമാണ് ചോദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

മലയോര പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 5ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര പ്രക്ഷോഭ യാത്ര നാളെ(ഫെബ്രുവരി 5) തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25നാണ് കണ്ണൂരില്‍ നിന്നും ഐ.എ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണഗോപാല്‍ എം.പി മലയോര സമരയാത്ര ഉദ്ഘാടനം ചെയ്തത് അമ്പൂരിയില്‍ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ …

മലയോര പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 5ന് സമാപനം Read More

കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്ര മന്ത്രിമാർ അധപതിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. .കേന്ദ്ര മന്ത്രി …

കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read More

സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന സലാമിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം / സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തില്‍ കോംപ്രമൈസ് ഇല്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രാമാകാമെന്നും അതിനോട് യോജിപ്പില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു അതേസമയം, സ്ത്രീ-പുരുഷ തുല്യതയെ …

സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്ന സലാമിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More