
റിപ്പോര്‍ട്ട്
നെടുമങ്ങാട് ബാലസൗഹൃദ ബ്ലോക്ക്: ഗുരുതര പോഷകക്കുറവുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിചരണം
By ന്യൂസ് ഡെസ്ക്
•
December 17, 2022
നെടുമങ്ങാട് 'ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്' പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുരുതരമായി പോഷകക്കുറവുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്നു. ഇതിനായി സംഘടിപ്പിച്ച പ്രത്യേക ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി ഉദ്ഘാടനം ചെയ്തു. ഗുരുതരമായി പോഷകക്കുറവുള്ള 29 കുട്ടികളെ അങ്കണവാടി ടീച്ചര്‍മാരും,...
Read full story

