
മലപ്പുറം: താനൂര്‍ നടക്കാവില്‍ ഹൈടെക്ക് അങ്കണവാടി വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുള്ള 12 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിര്‍മിച്ചത്. ചുവരിലും ചുറ്റുമതിലിലുമൊക്കെ വര്‍ണ ചിത്രങ്ങളുള്‍പ്പെടെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന തരത്തിലാണ് അങ്കണവാടി സജ്ജീകരിച്ചിരിക്കുന്നത്....
Read full story

