കായികരംഗത്ത് പുതിയ തൊഴിൽ സാധ്യതകൾ ഉറപ്പ് വരുത്തും : മന്ത്രി വി. അബ്ദുറഹിമാൻ

 അരിയല്ലൂർ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്‌ഘാടനം മന്ത്രി നിർവഹിച്ചു പുതിയ തൊഴിൽ സാധ്യതകളുള്ള മേഖലയായി കായിക രംഗത്തെ വളർത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂർ മിനി സ്റ്റേഡിയത്തിന്റെ നവീകരണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു …

കായികരംഗത്ത് പുതിയ തൊഴിൽ സാധ്യതകൾ ഉറപ്പ് വരുത്തും : മന്ത്രി വി. അബ്ദുറഹിമാൻ Read More

ആര്യാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി

ആലപ്പുഴ : ആര്യാട് ഗ്രാമപഞ്ചായത്തിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. പി.പി ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  എ. എം ആരിഫ് എം.പി, മുൻ മന്ത്രി ടി.എം തോമസ് ഐസക്ക്, ജില്ലാ പഞ്ചായത്ത് …

ആര്യാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങി Read More

മലപ്പുറം: ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കൽ : മന്ത്രി കെ. രാജൻ

ചെറിയമുണ്ടം പഞ്ചായത്തിലെ 67 കുടുംബങ്ങൾക്ക് പട്ടയം നൽകി  മലപ്പുറം: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷപരിപാടി നടക്കുന്ന തിരൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ചെറിയ മുണ്ടം …

മലപ്പുറം: ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കൽ : മന്ത്രി കെ. രാജൻ Read More

പെരുമ്പടപ്പ് ഗ്രാമസെക്രട്ടറിയേറ്റ് ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങള്‍ക്കിടയില്‍ അകമഴിഞ്ഞ സേവനങ്ങള്‍ നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കായി. വിദ്യാഭ്യാസം, ശുചിത്വം, …

പെരുമ്പടപ്പ് ഗ്രാമസെക്രട്ടറിയേറ്റ് ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു Read More

കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി.അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി വി.അബ്ദുറഹ്മാന്‍ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു. റണ്‍വേ വികസനത്തിന് വ്യോമയാന മന്ത്രാലയം 18 …

കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ Read More

മലപ്പുറം: തീരദേശത്തിന്റെ കായികസ്വപ്നങ്ങള്‍ക്ക് ഉണര്‍വായി ഉണ്യാല്‍ സ്റ്റേഡിയം അന്തിമഘട്ടത്തിലേക്ക്

മലപ്പുറം: തീരദേശമേഖലയിലെ കായിക വികസനം ലക്ഷ്യമിട്ട് നിര്‍മാണം തുടങ്ങിയ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് സ്റ്റേഡിയം നാടിന് സമര്‍പ്പിക്കും. നിലവില്‍ ഗാലറിയുടെ പ്രവൃത്തി പൂര്‍ത്തിയായി. ഇന്‍ഡോര്‍ …

മലപ്പുറം: തീരദേശത്തിന്റെ കായികസ്വപ്നങ്ങള്‍ക്ക് ഉണര്‍വായി ഉണ്യാല്‍ സ്റ്റേഡിയം അന്തിമഘട്ടത്തിലേക്ക് Read More

മലപ്പുറം: കായിക മേളകള്‍ പ്രതിഭകളെ സൃഷ്ടിക്കാന്‍ വേണ്ടിയാകണം

മലപ്പുറം : കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കാന്‍ വേണ്ടിയാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കുന്ന 46 മത് സംസ്ഥാന സിനിയര്‍ വനിതാ – പുരുഷ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം …

മലപ്പുറം: കായിക മേളകള്‍ പ്രതിഭകളെ സൃഷ്ടിക്കാന്‍ വേണ്ടിയാകണം Read More

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി വി. അബ്ദുറഹിമാനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വലിയ …

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി Read More

തിരുവനന്തപുരം: ജി.വി രാജ അവാർഡുകൾ 11ന് മുഖ്യമന്ത്രി വിതരണം ചെയ്യും

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൻസിലിന്റെ 2019 ലെ ജി.വി രാജ അവാർഡ് പുരുഷ വനിതാ വിഭാഗങ്ങളിലായി അന്തർദ്ദേശീയ കായിക താരങ്ങളായ കുഞ്ഞ് മുഹമ്മദ്, മയൂഖജോണി എന്നിവർക്ക് 11ന് വൈകിട്ട് 5.30ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്മേഴ്‌സ് ലോഞ്ചിൽ …

തിരുവനന്തപുരം: ജി.വി രാജ അവാർഡുകൾ 11ന് മുഖ്യമന്ത്രി വിതരണം ചെയ്യും Read More

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയിൽവെ മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു.  കഴിഞ്ഞ ദിവസം റെയിൽവെയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംബന്ധിച്ച് സതേൺ റെയിൽവെ മാനേജരുമായി മന്ത്രി ചർച്ച …

തിരുവനന്തപുരം: പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം Read More