തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ഭൂ​മി​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ​ർക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്​​മാ​ൻ അ​റി​യി​ച്ചു. ച​ട്ട​പ്ര​കാ​രം വ​ഖ​ഫ് ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​​ വ​ഖ​ഫ് ബോ​ർഡി​ന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. വ​ഖ​ഫ് ഭൂ​മി​ക​ൾ പ​ര​മാ​വ​ധി...
Read full story
* ഖേലോ ഇന്ത്യയുമായി ചേർന്ന് സംസ്ഥാനത്ത് 14 പുതിയ കായിക കേന്ദ്രങ്ങൾ * 1400 റിസോഴ്‌സ് പേഴ്‌സൻമാരെ നിയമിക്കും സംസ്ഥാനത്തെ 12 നും 17 നും ഇടയിൽ പ്രായമുള്ള സ്‌കൂൾ വിദ്യാർഥികളുടെ ശാരീരികക്ഷമതയും ആരോഗ്യവും അളന്ന് അവരെ താൽപര്യമുള്ള കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സംസ്ഥാന കായിക...
Read full story
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്നുവരുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനത്തില്‍ കാലിക്കറ്റിന്റെ അഞ്ജന ശ്രീജിത്തിനു സ്വര്‍ണം. 76 കി.ലോ വിഭാഗത്തില്‍ ആകെ 203 കി.ലോ ഭാരം ഉയര്‍ത്തിയാണ് ഈ...
Read full story
റിപ്പോര്‍ട്ട്

പുസ്തക വിതരണം നടത്തി

By ന്യൂസ് ഡെസ്ക് January 28, 2023
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി താനൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കുമുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. അറിവാണ് സമ്പത്തെന്നും ഇതിനെ പൂര്‍ണമായി അംഗീകരിക്കുന്ന സര്‍ക്കാറാണ്...
Read full story
 താനൂർ ടൗണിലെ താനൂർ ജങ്ഷനിൽ  നിന്ന് വരായിക്കുളം റോഡ് വഴി വാഴക്കാത്തെരുവിൽ എത്തിച്ചേരുന്ന ഒരു ഭാഗവും എടക്കടപ്പുറം മുതൽ ഉണ്ണിയാൽ വരെയുള്ള ഒരു ഭാഗം കൂടെ ചേർത്ത് 2 റീച്ച് റോഡുകളുടെ നവീകരണത്തിനായി നബാർഡിന്റെ...
Read full story
ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സി. എം.എഫ്. ആര്‍. ഐ ) വിതരണം ചെയ്ത ബയോഫ്‌ളോക്കിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് വകുപ്പ്...
Read full story
മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. അക്കാദമികൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാല കാര്യവട്ടം...
Read full story
റിപ്പോര്‍ട്ട്

‘കായിക ഗ്രാമം ഞങ്ങളിലൂടെ’@ മടവൂർ എൽ.പി.എസ്

By ന്യൂസ് ഡെസ്ക് November 25, 2022
കൊവിഡാനന്തരം കുട്ടികളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമഗ്ര കായിക വികസനത്തിനുമായി മടവൂര്‍ ഗവ. എല്‍.പി.എസ് ആവിഷ്‌കരിച്ച 'കായിക ഗ്രാമം ഞങ്ങളിലൂടെ' പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വി....
Read full story
* 1000 കേന്ദ്രങ്ങളിൽ ഒരു ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു....
Read full story
മന്ത്രിമാരായ കെ.രാജനും വി അബ്ദുറഹിമാനും ഉദ്ഘാടനം നിര്‍വഹിക്കും  വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടു സുപ്രധാന പദ്ധതികളായ പള്ളിപ്പുറം വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ഓഗസ്റ്റ് നാലിന് നാടിനു...
Read full story