വ​ഖ​ഫ് ഭൂ​മി​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ​ർക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കാൻ അനുമതി

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ഭൂ​മി​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ​ർക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്​​മാ​ൻ അ​റി​യി​ച്ചു. ച​ട്ട​പ്ര​കാ​രം വ​ഖ​ഫ് ഭൂ​മി​യി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​​ വ​ഖ​ഫ് ബോ​ർഡി​ന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. വ​ഖ​ഫ് ഭൂ​മി​ക​ൾ പ​ര​മാ​വ​ധി 30 വ​ർഷ​ത്തെ പാ​ട്ട​ത്തി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾക്ക് …

വ​ഖ​ഫ് ഭൂ​മി​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സ​ർക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കാൻ അനുമതി Read More

സ്‌കൂൾ വിദ്യാർഥികളുടെ കായികക്ഷമത അളക്കുന്ന ഫിറ്റ്‌നസ് അസസ്മെന്റ് ക്യാമ്പയിന് ഫെബ്രുവരി 23ന് തുടക്കം

* ഖേലോ ഇന്ത്യയുമായി ചേർന്ന് സംസ്ഥാനത്ത് 14 പുതിയ കായിക കേന്ദ്രങ്ങൾ * 1400 റിസോഴ്‌സ് പേഴ്‌സൻമാരെ നിയമിക്കും സംസ്ഥാനത്തെ 12 നും 17 നും ഇടയിൽ പ്രായമുള്ള സ്‌കൂൾ വിദ്യാർഥികളുടെ ശാരീരികക്ഷമതയും ആരോഗ്യവും അളന്ന് അവരെ താൽപര്യമുള്ള കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനുള്ള സംസ്ഥാന കായിക വകുപ്പിന്റെ ഫിറ്റ്‌നസ് അസസ്‌മെന്റ് ക്യാമ്പയിന് ഫെബ്രുവരി 23ന് …

സ്‌കൂൾ വിദ്യാർഥികളുടെ കായികക്ഷമത അളക്കുന്ന ഫിറ്റ്‌നസ് അസസ്മെന്റ് ക്യാമ്പയിന് ഫെബ്രുവരി 23ന് തുടക്കം Read More

അന്തര്‍സര്‍വകലാശാല വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് വീണ്ടും സ്വര്‍ണം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്നുവരുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനത്തില്‍ കാലിക്കറ്റിന്റെ അഞ്ജന ശ്രീജിത്തിനു സ്വര്‍ണം. 76 കി.ലോ വിഭാഗത്തില്‍ ആകെ 203 കി.ലോ ഭാരം ഉയര്‍ത്തിയാണ് ഈ നേട്ടം. തൃശൂര്‍ സെന്റ് മേരീസ് കോളജ് …

അന്തര്‍സര്‍വകലാശാല വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് വീണ്ടും സ്വര്‍ണം Read More

പുസ്തക വിതരണം നടത്തി

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി താനൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കുമുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. അറിവാണ് സമ്പത്തെന്നും ഇതിനെ പൂര്‍ണമായി അംഗീകരിക്കുന്ന സര്‍ക്കാറാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. പുതുതലമുറയെ അറിവിന്റെ …

പുസ്തക വിതരണം നടത്തി Read More

താനൂർ ജംങ്ഷൻ വാഴക്കാത്തെരു – ഉണ്ണിയാൽ റോഡ് നവീകരണത്തിന് 9.48 കോടി ഭരണാനുമതി

 താനൂർ ടൗണിലെ താനൂർ ജങ്ഷനിൽ  നിന്ന് വരായിക്കുളം റോഡ് വഴി വാഴക്കാത്തെരുവിൽ എത്തിച്ചേരുന്ന ഒരു ഭാഗവും എടക്കടപ്പുറം മുതൽ ഉണ്ണിയാൽ വരെയുള്ള ഒരു ഭാഗം കൂടെ ചേർത്ത് 2 റീച്ച് റോഡുകളുടെ നവീകരണത്തിനായി നബാർഡിന്റെ സഹായത്തോടെ 9.48 കോടി രൂപയുടെ ഭരണാനുമതി …

താനൂർ ജംങ്ഷൻ വാഴക്കാത്തെരു – ഉണ്ണിയാൽ റോഡ് നവീകരണത്തിന് 9.48 കോടി ഭരണാനുമതി Read More

ചേരാനെല്ലൂരില്‍ ബയോഫ്‌ളോക് മത്സ്യകൃഷി വിളവെടുപ്പ് വെള്ളിയാഴ്ച (2) മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പട്ടികജാതി കുടുംബങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സി. എം.എഫ്. ആര്‍. ഐ ) വിതരണം ചെയ്ത ബയോഫ്‌ളോക്കിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. …

ചേരാനെല്ലൂരില്‍ ബയോഫ്‌ളോക് മത്സ്യകൃഷി വിളവെടുപ്പ് വെള്ളിയാഴ്ച (2) മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും Read More

ആധുനിക സംവിധാനങ്ങളോടെഎല്ലാ ജില്ലകളിലും കായിക അക്കാദമികൾ ആരംഭിക്കുംമന്ത്രി വി. അബ്ദുറഹ്‌മാൻ

മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. അക്കാദമികൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശിൽപ്പശാല കാര്യവട്ടം എൽ എൻ സി പിയിൽ ഉദ്ഘാടനം …

ആധുനിക സംവിധാനങ്ങളോടെഎല്ലാ ജില്ലകളിലും കായിക അക്കാദമികൾ ആരംഭിക്കുംമന്ത്രി വി. അബ്ദുറഹ്‌മാൻ Read More

‘കായിക ഗ്രാമം ഞങ്ങളിലൂടെ’@ മടവൂർ എൽ.പി.എസ്

കൊവിഡാനന്തരം കുട്ടികളിലുണ്ടാക്കിയ മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമഗ്ര കായിക വികസനത്തിനുമായി മടവൂര്‍ ഗവ. എല്‍.പി.എസ് ആവിഷ്‌കരിച്ച ‘കായിക ഗ്രാമം ഞങ്ങളിലൂടെ’ പദ്ധതി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വി. ജോയി എം. എല്‍. എ അധ്യക്ഷനായിരുന്നു. …

‘കായിക ഗ്രാമം ഞങ്ങളിലൂടെ’@ മടവൂർ എൽ.പി.എസ് Read More

ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൺ ഗോൾ ക്യാമ്പയിൻ നവംബർ 20,21 തിയതികളിൽ

* 1000 കേന്ദ്രങ്ങളിൽ ഒരു ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോർട്‌സ് …

ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൺ ഗോൾ ക്യാമ്പയിൻ നവംബർ 20,21 തിയതികളിൽ Read More

വൈപ്പിനില്‍ രണ്ടു പ്രധാന പദ്ധതികള്‍ ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും

മന്ത്രിമാരായ കെ.രാജനും വി അബ്ദുറഹിമാനും ഉദ്ഘാടനം നിര്‍വഹിക്കും  വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടു സുപ്രധാന പദ്ധതികളായ പള്ളിപ്പുറം വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും.   ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് …

വൈപ്പിനില്‍ രണ്ടു പ്രധാന പദ്ധതികള്‍ ഓഗസ്റ്റ് നാലിന് നാടിനു സമര്‍പ്പിക്കും Read More