യുപിയില്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു മൃതദേഹം മൃഗങ്ങള്‍ കടിച്ചു കീറി വികൃതമാക്കി

ലഖ്നൗ: യുപിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടു. യു.പിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് കൊലപാതകത്തിന് ഇരയായത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള  കാട്ടില്‍ കുഴിച്ചിട്ട മൃതദേഹം മൃഗങ്ങള്‍ കടിച്ചുകീറി വികൃതമാക്കിയ …

യുപിയില്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു മൃതദേഹം മൃഗങ്ങള്‍ കടിച്ചു കീറി വികൃതമാക്കി Read More

ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് സജ്ജയ് ഖോക്കര്‍ വെടിയേറ്റ് മരിച്ചു

ഉത്തര്‍ പ്രദേശ് : ബിജെപി  മുന്‍ ജില്ലാ പ്രസി‍ഡന്‍റ് സഞ്ജയ് ഖോക്കര്‍ വെടിയേറ്റ് മരിച്ചു. ഇന്നലെ  ( ഓഗസ്റ്റ് 11 ) ചൊവ്വാഴ്ച രാവിലെ ആണ്  സംഭവം. പശ്ചിമ യുപിയില്‍ ബാഗ്പത് ഗ്രാമത്തിലെ വീടിന്‌ സ മീപത്തുളള കരിമ്പിന്‍ പാടത്താണ് വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.    രാവിലെ പ്രഭാത സവാരിക്കിടെയാണ് …

ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് സജ്ജയ് ഖോക്കര്‍ വെടിയേറ്റ് മരിച്ചു Read More

ഉത്തർപ്രദേശിൽ കമിതാക്കളെ മുറിയിൽ പൂട്ടിയിട്ട് ചുട്ട് കൊന്നു.

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കാമുകനെയും കാമുകിയേയും മുറിയിലിട്ട് ചുട്ടു കൊന്നു. ഭോല (23) പ്രണയിനി പ്രിയങ്ക (19) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ബാന്ദയിലെ കരാച്ച ഗ്രാമത്തിൽ ബുധനാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്. ഇവരുടെ പ്രണയത്തെ എതിർത്ത യുവതിയുടെ ബന്ധുക്കൾ ഒത്തുതീർപ്പിനെന്ന വ്യാജേന ഇരുവരെയും …

ഉത്തർപ്രദേശിൽ കമിതാക്കളെ മുറിയിൽ പൂട്ടിയിട്ട് ചുട്ട് കൊന്നു. Read More

ഉത്തർപ്രദേശിലെ സരയൂ നദിയിൽ യാത്ര ബോട്ട് മുങ്ങി അഞ്ച് മരണം

ഉത്തർ പ്രദേശ്: മൂന്ന് കുട്ടികളുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഗൊരഖ്പുർ, മൗ ജില്ലയിൽ സരയൂ നദിയിലാണ് അപകടം. ബുധരാത്രി ചക്കിമസോദിയിൽ നിന്ന് തേലിയക്കല ഗ്രാമത്തിലേയ്ക്കുള്ള യാത്രാബോട്ടാണ് മറിഞ്ഞത്. കനത്ത മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ കര കവിഞ്ഞ നദിയിൽ നിയന്ത്രണം വിട്ട് …

ഉത്തർപ്രദേശിലെ സരയൂ നദിയിൽ യാത്ര ബോട്ട് മുങ്ങി അഞ്ച് മരണം Read More

ഐസലേഷന്‍ വാര്‍ഡിലെ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമം: ഡോക്ടര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: കൊവിഡ് ബാധിച്ച് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. 30കാരനായ ഡോക്ടര്‍ തൂഫില്‍ അഹമ്മദാണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ഇവിടത്തെ ദീന്‍ ദയാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയായ 28കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. …

ഐസലേഷന്‍ വാര്‍ഡിലെ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമം: ഡോക്ടര്‍ അറസ്റ്റില്‍ Read More

രാജ്യത്തെ ഏറ്റവും വലിയ വാഹനമോഷണ സംഘത്തെ പിടികൂടി യുപി പോലിസ്: കണ്ടെടുത്തത് 112 കാറുകള്‍

ഉത്തര്‍ പ്രദേശ് : രാജ്യത്തെ ഏറ്റവും വലിയ വാഹനമോഷണ സംഘത്തെ പിടികൂടി ഉത്തര്‍ പ്രദേശ് പോലിസ്. 12 അംഗ വാഹന മോഷണ സംഘത്തിന്റെ പക്കല്‍നിന്ന് ലഖ്നൗ പോലീസ് കണ്ടെടുത്തത് 112 കാറുകളാണ്. ഈ സംഘം മോഷ്ടിച്ച 50 കാറുകള്‍ കഴിഞ്ഞമാസം വിവിധ …

രാജ്യത്തെ ഏറ്റവും വലിയ വാഹനമോഷണ സംഘത്തെ പിടികൂടി യുപി പോലിസ്: കണ്ടെടുത്തത് 112 കാറുകള്‍ Read More

ഉത്തർപ്രദേശ് മൂന്ന് ദിവസം പൂർണ്ണമായു അടച്ചിടും; കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്.

ഉത്തർ പ്രദേശ്: വീണ്ടും സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക്. ഇതു സംബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മൂന്ന് ദിവസത്തേയ്ക്കാണ് സംസ്ഥാനം പൂർണ്ണമായും അടച്ചിടുക. വെള്ളിയാഴ്ച രാവിലെ മുതൽ തിങ്കളാഴച രാവിലെ വരെയാണ് നിരോധനം . സംസ്ഥാനത്ത് 31,156 പേർക്ക് കോവിഡ് രോഗം …

ഉത്തർപ്രദേശ് മൂന്ന് ദിവസം പൂർണ്ണമായു അടച്ചിടും; കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്. Read More

പോലീസുകാരെ കൊല്ലാന്‍ ഗുണ്ടാതലവന് സഹായം ചെയ്തത് പൊലീസുകാര്‍ തന്നെയെന്ന് വിവരം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെ വാസസ്ഥലം റെയ്ഡ് ചെയ്യുന്ന വിവരം പൊലീസുകാര്‍ തന്നെ ചോര്‍ത്തി നല്‍കിയെന്ന് വിവരം. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ വികാസ് ദുബെയുടെ അനുയായിതന്നെ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കാണ്‍പൂരിലെ കല്യാണ്‍പുര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുണ്ടാസംഘത്തിലെ …

പോലീസുകാരെ കൊല്ലാന്‍ ഗുണ്ടാതലവന് സഹായം ചെയ്തത് പൊലീസുകാര്‍ തന്നെയെന്ന് വിവരം Read More

ചപ്പാത്തി പരത്തുന്ന റോളര്‍ കഴുത്തില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് ഭര്‍ത്താവിനെ ഭാര്യ കൊന്നു

നോയിഡ(ഉത്തര്‍പ്രദേശ്): ചപ്പാത്തി പരത്തുന്ന റോളര്‍ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് ഭര്‍ത്താവിനെ ഭാര്യ കൊന്നു. നോയിഡ സ്വദേശിയായ ഗുഡിയ എന്ന യുവതിയാണ് ഭര്‍ത്താവിനെ ചപ്പാത്തി പരത്തുന്ന റോളര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സെക്ടര്‍ 20 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. …

ചപ്പാത്തി പരത്തുന്ന റോളര്‍ കഴുത്തില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് ഭര്‍ത്താവിനെ ഭാര്യ കൊന്നു Read More

എരുമ കൃഷിയിടത്തില്‍ കയറി: യുപിയില്‍ 15കാരനെ മര്‍ദ്ദിച്ചു കൊന്നു

ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലെ സിന്ധൗലി പ്രദേശത്ത് 15 വയസു കാരനെ മൂന്ന് പേര്‍ മര്‍ദ്ദിച്ചു കൊന്നു. പ്രതിയുടെ കൃഷിയിടത്തില്‍ എരുമ കയറുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് കുല്‍ദീപ് യാദവ് എന്ന 15 കാരനെ മര്‍ദ്ദിച്ചത്. ശനിയാഴ്ച (20-06-20) യാദവ് തന്റെ …

എരുമ കൃഷിയിടത്തില്‍ കയറി: യുപിയില്‍ 15കാരനെ മര്‍ദ്ദിച്ചു കൊന്നു Read More